¡Sorpréndeme!

ശൈലജ ടീച്ചറോട് അപേക്ഷയുമായി വിജയ് ഫാന്‍സ് | FilmiBeat Malayalam

2020-12-30 3,997 Dailymotion

Vijay Fans Request to Minister KK Shailaja To Reopen theatres prior Master Release
ഇളയ ദളപതി വിജയിയുടെ മാസ്റ്റര്‍ റിലീസ് തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലെ തിയേറ്ററുകളും തുറക്കണമെന്ന ആവശ്യവുമായി വിജയ് ആരാധകര്‍. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഫെയ്സ്ബുക്ക് പേജിലാണ് കമന്റുകളുമായി വിജയ് ആരാധകര്‍ എത്തിയത്